പ്രമേഹരോഗ നിവാരണ ശിൽപശാല

ശ്രീകാര്യം: പാങ്ങപ്പാറ എ.കെ.ജി സ്നേഹദീപം ചാരിറ്റബിൾ ട്രസ്റ്റും വയനാട് ഡി.സി.ആർ.സി സ​െൻററും സംയുക്തമായി സംഘടിപ്പിക്കുന്ന ശനിയാഴ്ച നടക്കും. ശ്രീകാര്യം ചാവടിമുക്ക് സ​െൻറ് ക്രിസ്റ്റഫർ പാരിഷ്ഹാളിൽ രാവിലെ 9.30ന് മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. പ്രമേഹരോഗ ഗവേഷകൻ ഡോ. എം.വി. പ്രസാദ് ശിൽപശാല നയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.