യൂനിറ്റ് സമ്മേളനം

നെടുമങ്ങാട്: കേരള വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് കെ.വിജയൻ അധ്യക്ഷത വഹിച്ചു. സമിതി ഭാരവാഹികളായ വൈ. വിജയൻ, ധനീഷ്ചന്ദ്രൻ, പാലോട് കുട്ടപ്പൻനായർ, വെള്ളനാട് സുകുമാരൻനായർ, സന്തോഷ്കുമാർ, വിജയൻ നായർ, കല്ലയം ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഭരണസമിതി തെരഞ്ഞെടുപ്പിൽ പ്രസിഡൻറായി കെ. വിജയനെയും ജനറൽ സെക്രട്ടറിയായി ആർ. കൃഷ്ണകുമാറിനെയും ട്രഷററായി മേടയിൽ നൗഷാദിനെയും തെരെഞ്ഞടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.