സഹകരണ ബാങ്ക് വാർഷിക പൊതുയോഗം

കിളിമാനൂർ: നഗരൂർ സർവിസ് സഹകരണ ബാങ്കി​െൻറ വാർഷിക പൊതുയോഗവും റിപ്പോർട്ടും വരവ് ചെലവ് കണക്കും പുതിയവർഷത്തെ ബജറ്റും അവതരിപ്പിച്ചു. നഗരൂർ രാജീവ് ഭവനിൽ നടന്ന പൊതുയോഗത്തിൽ ബാങ്ക് പ്രസിഡൻറ് എ. ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. വി. ജയദേവൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ടി. അനിൽകുമാർ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജി. സുദർശനൻ, എം. അബ്ദുൽ അസീസ്, പ്രകാശ്, മോഹനൻ നായർ, എ. സലാഹുദ്ദീൻ, ഷൈലജ തുടങ്ങിയവർ സംസാരിച്ചു. ചിത്രവിവരണം: നഗരൂർ സർവിസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.