വലിയതുറ: . തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ലിയാക്കത്ത് അലിയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിേഗ്രഷന്‍ വിഭാഗത്തിെൻറ പിടിയിലായത്. തമിഴ്നാട് സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളുടെ പാസ്പോര്‍ട്ടിലെ ഫോട്ടോ മാറ്റി ഇയാളുടെ ഫോട്ടാ പതിച്ച് വിദേശത്തുനിന്ന് യാത്ര ചെയ്തതായിരുന്നു. കൂടുതല്‍ നടപടികള്‍ക്കായി ഇയാളെ വലിയതുറ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.