ഒാഖി ദുരന്തം: കെ.എൻ.എം ധനസഹായം ​ൈകമാറി

തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽ ഗൃഹനാഥൻ നഷ്ടപ്പെട്ട കുടുംബത്തിന് കേരള നദ്വത്തുൽ മുജാഹിദീൻ (കെ.എൻ.എം) അനുവദിച്ച ധനസഹായത്തി​െൻറ ആദ്യഗഡു കെ.എൻ.എം സംസ്ഥാന സെക്രട്ടറി പ്രഫ. എം. അബ്ദുറഹ്മാൻ സലഫി നൽകി. ഫാ. ജസ്റ്റിൻ, കെ.എൻ.എം സംസ്ഥാന സമിതിയംഗം എസ്. അബ്ദുൽ ഹക്കീം കരമന, ജില്ല സെക്രട്ടറി അൽ അമീൻ ബീമാപള്ളി എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.