പങ്കജാക്ഷിയമ്മ kol60 pankajakshi amma കടയ്ക്കൽ: ചിതറ മംഗലത്ത് പുത്തൻവീട്ടിൽ പരേതനായ സോമൻപിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (86) നിര്യാതയായി. മകൻ: തുളസീധരൻപിള്ള. മരുമകൾ: വിജയകുമാരി. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്. സുലൈമാൻകുഞ്ഞ് kol61 sulaiman kunju മൈനാഗപ്പള്ളി: ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും മൈനാഗപ്പള്ളി സർവിസ് സഹ. ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന വടക്കൻ മൈനാഗപ്പള്ളി മഠത്തിൽ കിഴക്കതിൽ എ. സുലൈമാൻ കുഞ്ഞ് (78) നിര്യാതനായി. പോർട്ട് വർക്കേഴ്സ് യൂനിയെൻറ (യു.ടി.യു.സി) ആദ്യകാല സംഘാടകനും ദീർഘകാലം സെക്രട്ടറിയുമായിരുന്നു. ഭാര്യ: അസുമബീവി. മക്കൾ: ബഷീർ (ബി.എസ്.എൻ.എൽ, ചവറ), അമീർ (മാനേജർ െഎ.ആർ.ഇ), കബീർ (സാമൂഹിക നീതി വകുപ്പ്, ചവറ), സലീന (വൈ.എം.എം.സി.എസ്, ചിറ്റുമൂല), നസീർ (ദുബൈ), നസീമ (ശ്രീവിദ്യാധിരാജാ സെൻറർ സ്കൂൾ, ഭരണിക്കാവ്), സുധീർ (ദുബൈ), സക്കീർ (ദുബൈ). മരുമക്കൾ: ജലജ (ബി.എസ്.എൻ.എൽ, ശാസ്താംകോട്ട), സുനിത (ഗവ. സ്കൂൾ, വർക്കല), ഷീബ (വിജിലൻസ്, കോട്ടയം), സലിം (എസ്.െഎ കേരള പൊലീസ്, കരുനാഗപ്പള്ളി), ഹുസൈബ, ഷാജി, നിഷ, ഷമീറ. ഖബറടക്കം ബുധനാഴ്ച രാവിലെ 10ന് വടക്കൻ മൈനാഗപ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.