തിരുവനന്തപുരം: പൗരാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ കെ. പാനൂരിെൻറ നിര്യാണത്തിൽ മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ ആദിവാസി ക്ഷേമ പ്രവർത്തനങ്ങളിൽ സത്യസന്ധമായി പ്രവർത്തിച്ച് ആ ജനവിഭാഗങ്ങളുടെ ആദരം പിടിച്ചുപറ്റിയ പൊതുപ്രവർത്തകനുംകൂടിയായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.