ഗജഘോഷയാത്രയും കെട്ടുകാഴ്ചയും നടന്നു

കൊട്ടിയം: വടക്കേവിള വലിയകൂനമ്പായിക്കുളം ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് . പുന്തലത്താഴം കരയുടെ നേതൃത്വത്തിൽ പുന്തലത്താഴം ശ്രീമംഗലത്ത് മഹാലക്ഷ്മി ക്ഷേത്രത്തിൽനിന്ന് അഷ്ടമംഗല്യം വഹിച്ചുള്ള താലപ്പൊലി ഒരുക്കി. പഞ്ചവാദ്യം, ശിങ്കാരിമേളം, പൂക്കാവടി, തെയ്യം, നിശ്ചല ദൃശ്യങ്ങൾ എന്നിവ ഗജഘോഷയാത്രക്ക് മാറ്റുകൂട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.