പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് പിടിയിൽ

പാറശ്ശാല:- മകളെ പീഡിപ്പിച്ച 48കാരനെ പാറശ്ശാല പൊലീസ് അറസ്റ്റ് ചെയ്തു. 16കാരിയായ മകളെ നിരന്തരമായി പീഡിപ്പിച്ചുവന്ന ചെങ്കൽ സ്വദേശിയെയാണ് അറസ്റ്റ് ചെയ്തത്. സ്ഥിരം മദ്യപാനിയായ ഇയാൾ മദ്യലഹരിയിലായിരുന്നു മകളെ പീഡിപ്പിച്ചിരുന്നത്. മാതാവി​െൻറ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം കസ്റ്റഡിയിലെടുത്ത ഇയാളെ കോടതിയിൽ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.