അധ്യാപക ഒഴിവ്​

കല്ലമ്പലം: കെ.ടി.സി.ടി കോളജ് ഒാഫ് ആർട്സ് ആൻഡ് സയൻസിൽ കൊമേഴ്സ് വിഭാഗത്തിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ മുഖ്യവിഷയമായി ചെയ്തവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് ഒാഫിസുമായി ബന്ധപ്പെടണം. ഫോൺ: 0470-2146025, 9495827045.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.