സീമാറ്റ് കേരളയിൽ അപേക്ഷ ക്ഷണിച്ചത് റദ്ദാക്കി

തിരുവനന്തപുരം: സീമാറ്റ് -കേരള ഡയറക്ടർ 01.04.2017, 07.04.2017 എന്നീ തീയതികളിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ച നടപടി റദ്ദാക്കി. എക്സിക്യൂട്ടിവ് കമ്മിറ്റി യോഗമാണ് റദ്ദാക്കിയത്. വിശദമായ നോട്ടീസ് സീമാറ്റ് -കേരളയുടെ വെബ്സൈറ്റിൽ (www.siemat.kerala.gov.in) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് അക്ഷേപമുള്ളവർ ഏഴു ദിവസത്തിനുള്ളിൽ സീമാറ്റ് - കേരള ഡയറക്ടറെ രേഖാമൂലം നേരിട്ടോ, തപാൽ വഴിയോ, ഇ-മെയിലിലൂടെയോ അറിയിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.