തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ 2018-19 വർഷത്തെ ആറ്, ഒമ്പത് ക്ലാസുകളിലേക്ക് ജനുവരി ഏഴിന് നടത്തിയ പ്രവേശന പരീക്ഷയിൽ വിജയിച്ചവരുടെയും വൈദ്യപരിശോധനക്കും അഭിമുഖത്തിനും യോഗ്യത നേടിയവരുടെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. വൈദ്യപരിശോധനയും അഭിമുഖവും നടത്തുന്ന സ്ഥലവും തീയതിയും വൈദ്യപരിശോധനക്ക് രക്ഷാകർത്താക്കൾ സമർപ്പിക്കേണ്ട രേഖകളുടെ വിശദവിവരങ്ങളും www.sainikschooltvm.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.