മണക്കാട് സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ യമുന നഗർ, മണക്കാട് മാർക്കറ്റ് പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ . പുത്തൻചന്ത സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ധർമാലയം റോഡ് പരിസര പ്രദേശങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ . പൂന്തുറ സെക്ഷൻ പരിധിയിൽ ഭീമ നമ്പർ ഒന്ന് ആൻഡ് രണ്ട്, ഭീമ നമ്പർ യു.പി.എസ് ട്രാൻസ്ഫോർമറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ . ശ്രീവരാഹം സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബീമാപള്ളി ഒന്ന്, രണ്ട്, റോസ്മിനി, ഫിഷർമെൻ കോളനി, ബംഗ്ലാദേശ് കോളനി ഒന്ന്, രണ്ട് ട്രാൻസ്ഫോർമറുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ . തിരുവല്ലം സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വെള്ളാർ, താജ് ഹോട്ടൽ, ഉദയസമുദ്ര, ഹോട്ടൽ മാനേജ്മെൻറ്, വട്ടപ്പാറ, കടലോരം, ൈക്രസ്റ്റ് നഗർ സ്കൂൾ, കരിങ്കട മുകൾ, കല്ലടിച്ചാമൂല, സി.ജി.ഒ കോംപ്ലക്സ്, കുന്നുംപാറ, കെ.എസ് റോഡ്, വേടർകോളനി പ്രദേശങ്ങളിൽ വ്യാഴാഴ്ചരാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചുവരെ . തൈക്കാട് സെക്ഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മേട്ടുക്കട, ജ്യോതിപുരം, മേട്ടുക്കട വലിയശാല റോഡ് എന്നീ ഭാഗങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.