എൽ​എൽ.എം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നാലാഞ്ചിറ മാർ ഗ്രീഗോറിയസ് കോളജ് ഒാഫ് ലോയിൽ കോൺസിസ്റ്റിറ്റ്യൂഷനൽ ലോയിൽ ദ്വിവത്സര എൽഎൽ.എം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ േഫാറം കോളജ് ഒാഫിസിലും കോളജ് വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ 1000 രൂപ ഡിമാൻഡ് ഡ്രാഫ്റ്റിനോടൊപ്പം 15ന് മുമ്പ് കോളജ് ഒാഫിസിൽ കിട്ടത്തക്കവിധം അയക്കണം. website: www.mgcl.ac.in, email: mgcltvm@gmail.com, phone: 0471 2541120, 8547255262
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.