കഴക്കൂട്ടം: തോന്നയ്ക്കൽ ശാസ്തവട്ടത്ത് വെൽഡിങ് ഷോപ് ഉടമ മനോജിനെ വെട്ടിപ്പരിേക്കൽപിച്ചു. മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. കടയടച്ച് വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം നടന്നത്. കാരണം വ്യക്തമല്ല. മംഗലപുരം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.