ലളിതകലാ അക്കാദമി: ടി.കെ. സുജിത്തിെൻറ കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം കാർട്ടൂണിസ്റ്റ് പി.ആർ. കൃഷ്ണൻ വൈകു. 4.00 പേട്ട ഗുരു ബുക്സെൻറർ ആത്മോപദേശ ശതകം പഠനക്ലാസ് വൈകു. 5.30 പൂജപ്പുര സാമൂഹിക സുരക്ഷ മിഷൻ അനുയാത്ര ഹെൽപ്ലൈൻ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ഉച്ച 3.00 അന്ന ആർക്കേഡ് സാപ്രീംഹാൾ: കേന്ദ്ര -സംസ്ഥാന ബജറ്റ് സംവാദം വൈകു. 5.00 എനർജി മാനേജ്മെൻറ് സെൻറർ പമ്പ്ഡ് സ്റ്റോറേജ് വൈദ്യുതി പദ്ധതികളെക്കുറിച്ച് ശിൽപശാല ഉദ്ഘാടനം പ്രേമൻ ദിനരാജ് രാവിലെ 10.00 അരുവിപ്പുറം ക്ഷേത്രം പ്രതിഷ്ഠ വാർഷികവും മഹാശിവരാത്രി ആഘോഷം വനിത സമ്മേളനം വൈകു. 7.00 കമുകിൻകോട് അന്തോണീസ് ദേവാലയം തിരുനാൾ മഹാമഹം ദിവ്യകാരുണ്യ ആരാധന വൈകു. 4.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.