തിരുവനന്തപുരം: മെഡിക്കൽ കോളജിൽ അറ്റൻഡർ ഒഴിവുകളിലേക്കുള്ള ഇൻറർവ്യൂ വ്യാഴാഴ്ച നടക്കും. സ്ഥിരം ജീവനക്കാർ വരുന്നതുവരെയാണ് നിയമനം. ഏഴാം ക്ലാസ് വിജയിച്ചരിക്കണം. നല്ല ശാരീരികക്ഷമതയുണ്ടാകണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും യോഗ്യത സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകൾ, സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡിെൻറ പകർപ്പ് എന്നിവ സഹിതം രാവിലെ 10ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.