വർഗീയതയും അസഹിഷ്​ണുതയും സമൂഹത്തിന്​ അപമാനം

തിരുവനന്തപുരം: കുരീപ്പുഴ ശ്രീകുമാറിനെതിരെയുണ്ടായ കൈയേറ്റം അപലപനീയമെന്നും അസഹിഷ്ണുതയുടെ പ്രതീകമായി കേരള സമൂഹം മാറുകയാണെന്നും നീലലോഹിതദാസ്. കുരീപ്പുഴയോട് െഎക്യദാർഢ്യം പ്രഖ്യാപിച്ച് കേരള യുക്തിവാദി സംഘം സംഘടിപ്പിച്ച പ്രകടനവും സെക്രേട്ടറിറ്റിന് മുന്നിലെ ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ടി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. പി.കെ. വേണുഗോപാൽ, പി.പി. സത്യൻ, കിളിമാനൂർ ചന്ദ്രൻ, നാഗേഷ്, എസ്.എസ്. പ്രകാശ്, കെ. വിജയകുമാർ, എൻ.കെ. ഇസ്ഹാക് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.