മുട്ടക്കോഴി വളർത്തൽ പദ്ധതി

തിരുവനന്തപുരം: ആര്യൻകോട് ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2017---18 സാമ്പത്തിക വർഷത്തിലെ മുട്ടക്കോഴി വളർത്തൽ ജനറൽ പദ്ധതിയുടെ ഗുണഭോക്താക്കൾ 10നുമുമ്പായി ബന്ധപ്പെട്ട രേഖകളുമായി മണ്ണാംകോണം മൃഗാശുപത്രിയിൽ എത്തി ഗുണഭോക്തൃവിഹിതം അടക്കണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ആദ്യഘട്ട കോഴിവിതരണം 17ന് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.