തിരുവനന്തപുരം: മണക്കാടും പരിസര പ്രദേശങ്ങളിലുമുള്ള െറസിഡൻറ്സ് അേസാസിയേഷനുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, സാമുദായിക, സാമൂഹിക, സാംസ്കാരിക സംഘടനകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര വ്യവസായ സംഘടനകൾ എന്നിവകളുടെ പ്രതിനിധികൾ യോഗം ചേർന്ന്, മദ്യം-മയക്കുമരുന്ന് മാഫിയകൾക്കെതിരെ ലഹരി വിരുദ്ധ കൂട്ടായ്മ രൂപവത്കരിച്ചു. കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട് നാലിന് ലഹരി വിരുദ്ധ പദയാത്ര പൂന്തുറ പൊലീസ് സ്റ്റേഷനിൽനിന്ന് ആരംഭിച്ച് മണക്കാട് ജങ്ഷനിൽ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.