തിരുവനന്തപുരം: പാവപ്പെട്ടവർക്ക് സൗജന്യമായി ഭക്ഷണം നൽകുന്നതിന് സർക്കാർ പുതുതായി ആരംഭിക്കുന്ന 'വിശപ്പ് രഹിത കേരളം' പദ്ധതിയിൽ സർക്കാർ ഉടമസ്ഥതയിലുള്ള ജനത ഹോട്ടലുകൾകൂടി ഉൾപ്പെടുത്തണമെന്ന് എസ്.ആർ.പി എസ് സംസ്ഥാന സെക്രട്ടേറിയറ്റ്. യോഗത്തിൽ എസ്.ആർ.പി. എസ് സംസ്ഥാന ചെയർമാൻ അഡ്വ. എ.എൻ. േപ്രംലാൽ അധ്യക്ഷതവഹിച്ചു. പോത്തൻകോട് രാജീവ് പണിക്കർ, എം.പി. സംഗീത്കുമാർ, കെ.സി. ചന്ദ്രബാബു, കെ. സുരേന്ദ്രൻ നായർ, കൗസല്യ ശ്രീധർ, നരുവാമൂട് കെ. കുമാർ, ഡി. സുരേന്ദ്രൻ, ബീമാപള്ളി സെയ്ദ്, എൻ. ശ്രീകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.