തിരുവനന്തപുരം: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരുവനന്തപുരം പ്രാദേശികകേന്ദ്രം കാമ്പസ് യൂനിയെൻറ മന്ത്രി എം.എം. മണി നിർവഹിച്ചു. പഠനവും സംഘടന പ്രവർത്തനവും കലാലയ രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. യുവജനക്ഷേമ ബോർഡ് ജില്ല കോഒാഡിനേറ്റർ എ.എ. അൻസാരി, വഞ്ചിയൂർ വാർഡ് കൗൺസിലർ പി. ബാബു, ഡയറക്ടർ ഡോ. സുധർമ, പി.ടി.എ പ്രസിഡൻറ് മുരളി, യൂനിയൻ ഉപദേഷ്ടാവ് ഡോ. ഒാമന, ഹിസ്റ്ററി വിഭാഗം ഹെഡ് ഡോ. ഫസിലുദ്ദീൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.