അധ്യാപക^രക്ഷാകർതൃ യോഗം

അധ്യാപക-രക്ഷാകർതൃ യോഗം തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ നിർദേശപ്രകാരം തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ അധ്യാപക രക്ഷാകർതൃ സംഘടന പുനഃസംഘടിപ്പിച്ച് പുതിയ ഭാരവാഹികളെ െതരഞ്ഞെടുക്കുന്നതിന് എല്ലാ എം.ബി.ബി.എസ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെ പൊതുയോഗം ഇൗമാസം 26ന് ഉച്ചക്ക് രണ്ടിന് മെഡിക്കൽ കോളജ് സി.ഒ. കരുണാകരൻ ഓഡിറ്റോറിയത്തിൽ നടത്തും. ഗവ. മെഡിക്കൽ കോളജിലെ ഒന്നാംവർഷ എം.ബി.ബി.എസ് (2017 പ്രവേശനം നേടിയവരുടെ) വിദ്യാർഥികളുടെ അക്കാദമിക് വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് രക്ഷിതാക്കളുടെ യോഗം 26ന് രാവിലെ 10ന് മെഡിക്കൽ കോളജ് ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കും. വിവരങ്ങൾക്ക്: 9947991312.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.