കിളിമാനൂർ: കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസിൽ നേരിട്ടുള്ള നിയമനത്തിന് മാത്രം സംവരണം ബാധകമാണെന്നും എന്നാൽ, സർക്കാർ സർവിസിൽ ഉള്ളവർക്ക് കെ.എസ്.എയിലേക്ക് പ്രവേശിക്കുമ്പോൾ രണ്ടാമത് സംവരണം അനുവദനീയമല്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പുനഃപരിശോധിക്കണമെന്ന് പീപ്പിൾസ് പാർട്ടി ഓഫ് ലിബർട്ടി പ്രസ്താവനയിൽ അറിയിച്ചു. ഭരണഘടനാനുസൃതമായി ലഭിക്കേണ്ട 10 ശതമാനം സംവരണം സർവിസിലുള്ളവർക്കും ബാധകമാക്കണമെന്ന് ജനറൽ സെക്രട്ടറി എസ്. രവീന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.