'േപ്രാഫ്കോൺ'-നേതൃ സംഗമം തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് ഒാർഗനൈേസഷെൻറ ഭാഗമായി എം.എസ്.എം ഒമ്പത്, പത്ത്,11 തീയതികളിൽ സംഘടിപ്പിക്കുന്ന 22ാമത് േപ്രാഫ്കോൺ-ആഗോള പ്രഫഷനൽ വിദ്യാർഥി സമ്മേളനത്തിന് ജില്ലയിലെ നേതൃ സംഗമത്തിൽ അന്തിമരൂപം നൽകി. എം.എസ്.എം ജില്ല വൈസ് പ്രസിഡൻറ് ആഷിക്ക് മണക്കാട് അധ്യക്ഷത വഹിച്ചു. സംഗമത്തിൽ മുഹമ്മദ് സമീർ, അമീൻ കണിയാപുരം, ശമീർ മദനി, അനീസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിെൻറ ഭാഗമായി കാമ്പസുകളിൽ സംഘടിപ്പിക്കുന്ന പ്രി-േപ്രാഫ്കോൺ മീറ്റുകൾ സമാപിച്ചു. വിവരങ്ങൾക്ക് 7356033154 ബന്ധപ്പെടുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.