പരിപാടികൾ ഇന്ന്

രക്തസാക്ഷി മണ്ഡപം: എൽ.ഐ.സി ഏജൻറ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) സെക്രട്ടേറിയറ്റ് മാർച്ച്, ഉദ്ഘാടനം ആനത്തലവട്ടം ആനന്ദൻ -രാവിലെ 11.00 ഭാരത് ഭവൻ: ഹുസൈൻ അലി സെയ്ദ്, മനു ജി. തമ്പി എന്നിവരുടെ സൂഫി ഗസൽ സന്ധ്യ- വൈകു- 6.30. ബാങ്ക്വറ്റ് ഹാൾ: 'കേരളത്തി​െൻറ സമ്പദ്ഘടന ജി.എസ്.ടിക്ക് ശേഷം' പ്രഭാഷണ പരിപാടി, ഉദ്ഘാടനം സ്പീക്കർ. പി. ശ്രീരാമകൃഷ്ണൻ - വൈകു- 3.30 അധ്യാപക ഭവൻ: കേരള അറബിക് മുൻഷീസ് അസോസിയേഷൻ 66-ാം സംസ്ഥാന സമ്മേളനം, പ്രതിനിധി സമ്മേളനം, ഉദ്ഘാടനം ഇടവം ഖാലിദ്‌ കുഞ്ഞ് -രാവിലെ 10.30 ബ്രിട്ടീഷ് ലൈബ്രറി ഹാൾ: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്കാര സമർപ്പണവും സെമിനാറും ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ - വൈകു- 4.30 മാസ്കറ്റ് ഹോട്ടൽ: കേരള സഹൃദയവേദി പുരസ്കാര സമർപ്പണം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -വൈകു- 5.00 അരുവിപ്പുറം: കാർഷിക വ്യവസായിക സമ്മേളനം ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ -വൈകു -7.00 നെയ്യാറ്റിൻകര: കമുകിൻകോട് വി. അന്തോണീസ് ദൈവാലയം തിരുനാൾ മഹാമഹം -രാവിലെ 6.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.