ലേബർ ഓഫിസ് കുത്തിത്തുറന്ന് മോഷണശ്രമം

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ പദ്ധതി പ്രദേശത്തെ സർക്കാർ . ഞായറാഴ്ച രാത്രിയാണ് തുറമുഖ പദ്ധതി പ്രദേശത്തെ സർക്കാർ വക സ്‌പെഷൽ ലേബർ ഓഫിസിലെ വാതിൽ കുത്തിത്തുറന്നത്. വാതിലി​െൻറ അടിയിലെ ഫൈബർ ഭാഗം മുറിച്ച് ഇളക്കിമാറ്റിയ ശേഷമാണ് മോഷ്ടാക്കൾ അകത്ത് പ്രവേശിച്ചെതന്ന് സംശയിക്കുന്നു. ഈ ഭാഗം തിരികെ ചാരിവെച്ച നിലയിലാണ്. വിഴിഞ്ഞം പൊലീെസത്തി നടത്തിയ പരിശോധനയിൽ ഒന്നും മോഷണം പോയിട്ടിെല്ലന്ന് കണ്ടെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.