കുടുംബശ്രീ 'നീതം' കൂട്ടായ്​മ

തിരുവനന്തപുരം: കുടുംബശ്രീ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കാനും സ്ത്രീ ശിശു സൗഹൃദ ഇടം സൃഷ്ടിക്കാനും കുടുംബശ്രീ 'നീതം -2018' കൂട്ടായ്മ 10ന് അയൽക്കൂട്ടങ്ങളിൽ നടക്കും. അയൽക്കൂട്ട സംഗമത്തിലെയും കുടുംബസംഗമത്തിലെയും ആശ്രയങ്ങൾ സി.ഡി.എസ് തലത്തിൽ ക്രോഡീകരിക്കും. അതിക്രമങ്ങൾക്കെതിരെ സഹയാത്ര സംഗമം സി.ഡി.എസ് തലത്തിൽ 17ന് നടക്കും. മാർച്ച് എട്ടിന് വനിതദിനത്തിൽ സംസ്ഥാന തല സംഗമം തിരുവനന്തപുരത്ത് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.