തിരുവനന്തപുരം: 10 മുതൽ 11വരെ കൊച്ചി, തേവര സേക്രട്ട്ഹാർട്ട് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കേണ്ട ജില്ല ടീമിെൻറ സെലക്ഷൻ ട്രയൽസ് ചൊവ്വാഴ്ച രാവിലെ എട്ടിന് പൂജപ്പുര ഗ്രൗണ്ടിൽ നടക്കും. സബ്ജൂനിയർ ആൺ/പെൺകുട്ടികൾ, ജൂനിയർ ആൺ/ പെൺകുട്ടികൾ, പുരുഷ, വനിത ടീമുകളെ തെരഞ്ഞെടുക്കുന്നതിനുവേണ്ടിയുള്ളതാണ് സെലക്ഷൻ ട്രയൽസ്. ഫോൺ: 9447766050, 8921492255.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.