കുന്നത്തുകാലില്‍ ബി.ജെ.പി, സി.പി.എം കൈയാങ്കളി

ആക്രമിച്ച ബി.ജെ.പി പ്രവർത്തകൻ ഒളിവിൽ വെള്ളറട: കുന്നത്തുകാലില്‍ സി.പി.എം പ്രവര്‍ത്തകന് മർദനമേറ്റു. രാഹുലിനാണ് (24) കമ്പിപ്പാര ഉപയോഗിച്ചുള്ള അടിയിൽ തലക്ക് പരിക്കേറ്റത്. രാഹുലിനെ കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഒമ്പതോടെ ആയിരുന്നു സംഭവം. ആക്രമിച്ച ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രതീഷ് ഒളിവിലാണ്. വെള്ളറട പൊലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.