തിരുവനന്തപുരം: കാൻസർ കെയർ ആൻഡ് റിസർച് ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ ലോക കാൻസർ ദിനം വിവിധ സഹായപദ്ധതികളുടെ ആരംഭത്തോടുകൂടി ആചരിച്ചു. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പന്ന്യൻ രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ആർ.സി.സി അസി. പ്രഫസർ ഡോ. ആർ. ജയകൃഷ്ണൻ കാൻസർ രോഗപ്രതിരോധവും പ്രതിവിധിയും എന്ന വിഷയത്തിൽ ക്ലാെസടുത്തു. പ്രഫ. പി. രാജഗോപാലപിള്ള, പ്രഫ. എസ്. പെരുമാൾപിള്ള, പ്രഫ. ടി.പി. പീതാംബരൻ, ജയശ്രീ ഗോപാലകൃഷ്ണൻ, ബെന്നി മാത്യു, ടി. ശശികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.