കെ.സി. കേശവപിള്ളയുടെ ജന്മദിനം ആചരിച്ചു

തിരുവനന്തപുരം: മഹാകവി കെ.സി. കേശവപിള്ളയുടെ 150ാം ജന്മദിനം ആചരിച്ചു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങ് ജെ. ലളിതാംബിക ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഗീത സരിതയുടെ 40ാം വാർഷികവും ആഘോഷിച്ചു. ജി. ശേഖരൻ നായർ മുഖ്യ പ്രഭാഷണം നടത്തി. രാധിക സുന്ദരേശൻ, സന്ധ്യ സുന്ദരേശൻ എന്നിവർ സംസാരിച്ചു. സംഗീതസദസ്സും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.