കെട്ടിടനികുതി സ്വീകരിക്കുന്നു

തിരുവനന്തപുരം: നഗരസഭയിലെ കളിപ്പാൻകുളം, അമ്പലത്തറ വാർഡിലെ കെട്ടിനികുതി 11ന് രാവിലെ 10 മുതൽ 12വരെ കല്ലാട്ട് നഗർ െറസിഡൻറ്സ് അസോസിയേഷനിലെ വീട്ട് നമ്പർ കെ.എൻ 93ൽ െവച്ച് ജീവനക്കാർ നേരിട്ട് സ്വീകരിക്കുന്നു. നികുതി അടയ്ക്കാൻ വരുന്നവർ പഴയ രസീതുകൂടി കൊണ്ടുവരേണ്ടതാണ്. ഫോൺ: 9895186021.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.