ചരമം

ശശിധരൻനായർ (പടം) പ്രാവച്ചമ്പലം: വെള്ളായണി വയൽനികത്തിയ പുത്തൻവീട്ടിൽ ശശിധരൻനായർ (രവി -66) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ശ്രീകുമാർ, പ്രശാന്ത്. മരുമകൾ: അനിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്. തങ്കമ്മപിള്ള (പടം) പ്രാവച്ചമ്പലം: നരുവാമൂട് ചെമ്മണ്ണിൽ മേലെ കൃഷ്ണാഞ്ജലിയിൽ തങ്കമ്മപിള്ള (99) നിര്യാതയായി. മക്കൾ: ഒാമന, പരേതനായ രാമചന്ദ്രൻ, അംബിക, ചന്ദ്രൻ, സിന്ധുകുമാർ. മരുമക്കൾ: രമേശൻ, വത്സലകുമാരി, കുഞ്ഞുമോൻ, പരേതയായ ജലജകുമാരി, സുനിത വി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.