ശോഭായാത്രയില്ല

തിരുവനന്തപുരം: പ്രളയ പശ്ചാത്തലത്തില്‍ അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന ശോഭായാത്രകള്‍ ഒഴിവാക്കിയെന്ന് സംഘാടകരായ ബാലഗോകുലം അറിയിച്ചു. 'കണ്ണീരൊപ്പാന്‍ കണ്ണനോടൊപ്പം' എന്ന പ്രാര്‍ഥനാപദ്ധതിയില്‍ എല്ലായിടത്തും പ്രാര്‍ഥനായജ്ഞം നടത്തും. ക്ഷേത്രങ്ങളില്‍ പതിവുള്ള ആചാരപൂജകള്‍ ഉണ്ടായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.