എ.കെ. ബാല​െൻറ സീറ്റ്​ മാറി, ഇ.പി രണ്ടാംസ്​ഥാനത്ത്​

തിരുവനന്തപുരം: ഇ.പി. ജയരാജൻ മന്ത്രിസഭയിൽ തിരിച്ചെത്തിയതോടെ നിയമസഭയിലെ ഇരിപ്പിടങ്ങളിൽ മാറ്റം. മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് ഇ.പി. ജയരാജന് ഇരിപ്പിടം നൽകി. അവിടെയുണ്ടായിരുന്ന മന്ത്രി എ.കെ. ബാലൻ, ഒന്നാംനിരയിൽ തന്നെ മന്ത്രി വി.എസ്. സുനിൽകുമാറിന് സമീപമെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.