പത്തനാപുരം: ബാലസംഘം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഓണക്കോടി എെൻറ കൂട്ടുകാരന്' സന്ദേശവുമായി ദുരിതബാധിതർക്ക് നൽകുന്നതിന് ഓണക്കോടിയും പഠനോപകരണങ്ങളും സമാഹരിച്ചു. കൺവീനർ കറവൂർ എൽ. വർഗീസ്, ലതാ പ്രകാശ്, രശ്മി, രഞ്ജിത് രാജൻ, അഭിമന്യു, ഗൗരവ്, പൂജ സുനിൽ എന്നിവർ നേതൃത്വംനൽകി. സമാഹരിച്ച വസ്ത്രങ്ങളും പഠനോപകരണങ്ങളും സി.പി.എം ഏരിയ സെക്രട്ടറി എൻ. ജഗദീശൻ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.