പ്രളയബാധിതർക്ക് സഹായമെത്തിച്ചു

കരുനാഗപ്പള്ളി: ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍, ഹൈസ്‌കൂള്‍ അധ്യാപകര്‍ ദുരിതബാധിതര്‍ക്കായി വാങ്ങിയ വിവിധ സാധനങ്ങള്‍ ജനമൈത്രി പൊലീസി​െൻറ നേതൃത്വത്തില്‍ കൈമാറി. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍നിന്ന് ചെങ്ങന്നൂരിലേക്ക് കയറ്റി അയക്കുന്നതിന് കരുനാഗപ്പള്ളി സി.ഐ മുഹമ്മദ്ഷാഫിക്ക് വി.എച്ച്.എസ് എച്ച്.എം മേരി റ്റി. അലക്‌സ് സാധനങ്ങള്‍ കൈമാറി. ഷിഹാബ് എസ്. പൈനുംമൂട്, ബി. ലീലാമണി, കെ.സി. ജയശ്രീ, എന്‍. സുഭാഷ്, എസ്. സുരേഷ്, സോമന്‍, ഉണ്ണിലേഖ, എസ്. അഞ്ജലി, എച്ച്. പൂര്‍ണിമ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.