പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി

പത്തനാപുരം: പത്തനാപുരം മേഖലയിൽ വെള്ളം കയറിയ വീടുകളിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി . വെള്ളം കയറിയ വീടുകളിലെ കിണർ, ശൗചാലയങ്ങള്‍, വീടി​െൻറ പരിസരം തുടങ്ങിയവ ക്ലോറിനേഷൻ നടത്തുകയും എലിപ്പനി, വയറിളക്കം, ഛർദി തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രതിരോധ മരുന്നുകൾ വീടുകളിൽ വിതരണം നടത്തുകയും ചെയ്തു. താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടന്നുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.