ശ്രീനാരായണ ജയന്തി ആഘോഷങ്ങൾ ഒഴിവാക്കി

തിരുവനന്തപുരം: കനകക്കുന്ന് വിശ്വസംസ്‌കാര ഭവനിൽ ചതയദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശ്രീനാരായണ ഗുരു ജയന്തി ആഘോഷങ്ങൾ ഒഴിവാക്കി. പകരം പ്രഫ. ജോർജ് ഓണക്കൂറി​െൻറ നേതൃത്വത്തിൽ സമൂഹപ്രാർഥന നടക്കും. ഡോ.ബി. അശോക്, പ്രഫ. ആശാ ജി വക്കം, അരുവിപ്പുറം പ്രചാരസഭ ചീഫ് കോഓഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ സംസാരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.