ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്തു

കരുനാഗപ്പള്ളി: താലൂക്ക് മനുഷ്യാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മഴക്കെടുതിമൂലം അവശത അനുഭവിക്കുന്നവര്‍ക്ക് ഓണം-ബക്രീദ് ആഘോഷിക്കാന്‍ നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. സമ്മേളനം സംസ്ഥാന സെക്രട്ടറി ഹലീമാബീവി ഉദ്ഘാടനം ചെയ്തു. കിറ്റുകളുടെ വിതരണം ഡോ.എ.എ. അമീന്‍ നിര്‍വഹിച്ചു. താലൂക്ക് പ്രസിഡൻറ് കെ.കെ. ബഷീര്‍ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.