കാപ്ഷൻ rajiv gandhi samskarika samithi.jpg തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 74ാം ജന്മദിനം തിരുവനന്തപുരം രാജാജി നഗർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി മെമ്മോറിയൽ സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്തു. കാൻസർ രോഗ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന കാൻസർ കെയർ ആൻഡ് റിസർച് ഫൗണ്ടേഷൻ പ്രസിഡൻറ് പ്രഫ. പി. രാജഗോപാലപിള്ളയെ ആദരിച്ചു. രാജീവ് ഗാന്ധി സാസ്കാരിക സമിതി പ്രസിഡൻറ് ആർ. ഹരികുമാർ, മറ്റ് ഭാരവാഹികളായ പത്മകുമാർ, ബിജു ഹരികുമാർ, കണ്ണൻ, സിദ്ധാർഥൻ, സുഭാഷ്, ജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.