കൊല്ലം: വിജയകൃഷ്ണ ജുവലേഴ്സിെൻറ പുനലൂർ ഷോറൂം ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9.30ന് എൻ. കുഞ്ഞിക്കുട്ടിയുടെ സാന്നിധ്യത്തിൽ ചലച്ചിത്രതാരം മിയയും ഹനാനും ചേർന്നു നിർവഹിക്കും. 17ന് നടത്താനിരുന്ന ഉദ്ഘാടനം പ്രളയദുരന്തത്താൽ മാറ്റിവെക്കുകയായിരുന്നു. ഉദ്ഘാടന ദിവസം പർച്ചേസ് ചെയ്യുന്നവരിൽനിന്ന് നറുക്കെറുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണ നെക്ലസ്, സ്വർണനാണയങ്ങൾ എന്നിവ ഓണസമ്മാനമായി ലഭിക്കും. ഒരു പവന് മുകളിലുള്ള എല്ലാ പർച്ചേസിനും ഓണപ്പുടവ സമ്മാനമായി നൽകും. സെപ്റ്റംബർ അഞ്ചുവരെയാണ് ഇൗ ഒാഫർ. 916 സ്വർണാഭരണങ്ങൾ മാറ്റിയെടുക്കുമ്പോൾ വിലയിലോ തൂക്കത്തിലോ കുറവ് വരാതെ പുതിയ സ്വർണാഭരണങ്ങൾ സ്വന്തമാക്കാനും അവസരമുണ്ടാകും. ഡയമണ്ട് ആഭരണങ്ങളുടെ മികവാർന്ന ശേഖരവും വിജയകൃഷ്ണയിൽ ഒരുക്കിയിട്ടുണ്ട്. ഡയമണ്ട് ആഭരണങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.