കൊല്ലം: സംസ്ഥാനത്തെ പ്രളയബാധിതർക്ക് അവശ്യസാധനങ്ങൾ എത്തിക്കാൻ തപാൽ വകുപ്പ് സൗകര്യം ഏർപ്പെടുത്തി. കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര ഹെഡ്പോസ്റ്റ് ഒാഫിസ് വഴി ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ളവ അയക്കാം. ഫോൺ: 0474 2742677, 0474 2746607.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.