സൗജന്യ ട്രെയിന്‍ സർവിസുകള്‍ അനുവദിക്കണം -എം.പി

തിരുവനന്തപുരം: മഴയും പ്രളയക്കെടുതിയും കാരണം ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ ആഴ്ചകളായി ജോലിയില്ലാതെ കഷ്ടപ്പെടുകയാണെന്നും ഇവര്‍ക്ക് അടിയന്തരമായി സ്വന്തം നാടുകളിലെത്തുന്നതിന് സൗജന്യ സ്പെഷല്‍ ട്രെയിന്‍ സർവിസുകള്‍ ഏര്‍പ്പെടുത്തണമെന്ന് ഡോ. എ. സമ്പത്ത് എം.പി ആവശ്യപ്പെട്ടു. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന് അയച്ച അടിയന്തര സന്ദേശത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.