ഒാണാഘോഷം മാറ്റി

തിരുവനന്തപുരം: കോൺഫ്ര 19ന് യൂനിവേഴ്സിറ്റി വിമൻസ് അസോസിയേഷൻ ഹാൾ കവടിയാറിൽ ഉച്ചക്ക് രണ്ട് മുതൽ നടത്താനിരുന്ന വിദ്യാർഥികൾക്കുള്ള മത്സരങ്ങളും ഒാണയോഗവും മാറ്റി. സെപ്റ്റംബർ രണ്ടിന് രണ്ട് മുതൽ മുൻ പരിപാടികളോടെ നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.