ശ്രീചിത്ര ഇൻസ്​റ്റിറ്റ്യൂട്ട് 12 ലക്ഷം രൂപ കൈമാറി

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 12 ലക്ഷം രൂപ സംഭാവനചെയ്തു. ഡയറക്ടർ ഡോ. ആശ കിഷോർ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. മെഡിക്കൽ സൂപ്രണ്ട് ഡോ. കവിത രാജു, പി.ആർ.ഒ സ്വപ്ന വാമദേവൻ എന്നിവർ പങ്കെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ശേഖരിച്ച അഞ്ചുലക്ഷം രൂപയുടെ മരുന്നുകളും അവശ്യവസ്തുക്കളും കലക്ടറേറ്റിലെ കലക്ഷൻ സ​െൻററിന് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.