ഒാർക്കുന്നു; സ്​നേഹാദരം ആ കാലത്തെ...

ജീവിതത്തിലെ ഏറ്റവും വിലപിടിപ്പുള്ള വർഷങ്ങളായിരുന്നു കോളജിലേത്. മഹാന്മാരായ ഗുരുക്കന്മാരെ കാണാനും അവരുടെ മുന്നിൽ വിനയത്തോടെ ഇരുന്ന് പഠിക്കാനും സാധിച്ചു. ജീവിതത്തിലെ മികച്ച സൗഹൃദങ്ങൾ ഇവിടെ നിന്ന് ഉണ്ടായി. കുട്ടിത്തം വിടാത്ത എ​െൻറ മനസ്സിനെ വിജ്ഞാനം കൊണ്ടും കവിതകൊണ്ടും ദേശീയബോധംകൊണ്ടും ആദർശങ്ങൾകൊണ്ടും നിറച്ച കാലങ്ങളെ സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു -സുഗതകുമാരി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.