കൊല്ലം: ലോക്സഭ മുൻ സ്പീക്കർ സോമനാഥ് ചാറ്റർജിയുടെ നിര്യാണത്തിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി . പാർലമെൻററി ജനാധിപത്യ നടപടിക്രമങ്ങൾ എങ്ങനെ വിനിയോഗിക്കാമെന്ന് തെളിയിച്ച ഇന്ത്യൻ പാർലമെൻറിലെ സാധാരണക്കാരെൻറ ശബ്ദമായിരുന്നു സോമനാഥ് ചാറ്റർജി. രാഷ്ട്രീയമായ ആശയങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുമ്പോഴും വിശകലനബുദ്ധിയോടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.