​െതരഞ്ഞെടുപ്പ് സാക്ഷരത ക്ലബ്​: പരിശീലനം ഇന്നും നാളെയും

തിരുവനന്തപുരം: കേന്ദ്ര െതരഞ്ഞെടുപ്പ് കമീഷ​െൻറ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ സ്‌കൂളുകളിലും കോളജുകളിലും െതരഞ്ഞെടുപ്പ് സാക്ഷരത ക്ലബുകള്‍ രൂപവത്കരിക്കും. ഇതി​െൻറ ഭാഗമായി ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്ക് തിങ്കളും ചൊവ്വയുമായി തൈക്കാട് സ്‌റ്റേറ്റ് ഹെല്‍ത്ത് റിസോഴ്‌സ് സ​െൻററില്‍ പരിശീലനം നല്‍കും. തിങ്കളാഴ്ച രാവിലെ 9.45ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടിക്കാറാം മീണ പരിശീലനം ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.